| ക്രമ. നം. |
പരിശോധന |
പുതുക്കിയ നിരക്ക് |
GST (18%) |
ആകെ |
| A. വാട്ടർ സാമ്പിൾ |
|
|
|
| 1 |
കെമിക്കൽ/മൈക്രോബയോളജിക്കൽ (ഗാർഹികം) |
500 |
90 |
590 |
| 2 |
കെമിക്കൽ & മൈക്രോബയോളജിക്കൽ (ഗാർഹികം) |
830 |
150 |
980 |
| 3 |
കെമിക്കൽ & മൈക്രോബയോളജിക്കൽ (വ്യവസായികം) |
1655 |
298 |
1953 |
| 4 |
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സാമ്പിളുകൾ |
1325 |
239 |
1564 |
| മനില ജലം |
|
|
|
| 1 |
മലിന/വ്യവസായ ശാലകളിൽ നിന്നുള്ള ജലം – 5 പരാമീറ്റർ വരെ |
1655 |
298 |
1953 |
| 2 |
അധിക പരാമീറ്റർ |
415 |
75 |
490 |
| B. ഭക്ഷ്യ സാമ്പിൾ |
|
|
|
| 1 |
ഭക്ഷ്യ സാമ്പിൾ (സ്വകാര്യം) |
1655 |
298 |
1953 |
| 2 |
ഐസക്രീം, മിനറൽ വാട്ടർ/കുപ്പിവെള്ളം, ഫോർട്ടിഫൈഡ് ആട്ട, തേയില, കോഫി, കൊക്കോ പൊടി, സുഗന്ധദ്രവ്യങ്ങൾ, കോൺടിമെന്റ്സ്, തേനടങ്ങിയ ഭക്ഷണം, എണ്ണ, കൊഴുപ്പ് |
1800 |
324 |
2124 |
| 3 |
റെയിൽവേയിൽ നിന്നും ലഭിയ്ക്കുന്ന ഭക്ഷ്യ സാമ്പിളുകൾ |
1325 |
239 |
1564 |
| 4 |
കീടനാശിനികളുടെയും ലോഹഘടകങ്ങളുടെയും ഇൻട്രുമെന്റൽ രീതിയുലുള്ള പരിശോധന (Ref:3) |
5250 |
945 |
6195 |
| 5 |
തുറമുഖ ആരോഗ്യ അധികാരികളിൽ നിന്നും ലഭിയ്ക്കുന്ന ഭക്ഷ്യ സാമ്പിളുകൾ |
4140 |
745 |
4885 |