പരിശോധനാ നിരക്കുകൾ

ക്രമ. നം.

പരിശോധന

പുതുക്കിയ നിരക്ക്

GST (18%)

ആകെ

A. വാട്ടർ സാമ്പിൾ

 

 

 

1

കെമിക്കൽ/മൈക്രോബയോളജിക്കൽ (ഗാർഹികം)

500

90

590

2

കെമിക്കൽ & മൈക്രോബയോളജിക്കൽ (ഗാർഹികം)

830

150

980

3

കെമിക്കൽ & മൈക്രോബയോളജിക്കൽ (വ്യവസായികം)

1655

298

1953

4

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സാമ്പിളുകൾ

1325

239

1564

മനില ജലം

 

 

 

1

മലിന/വ്യവസായ ശാലകളിൽ നിന്നുള്ള ജലം – 5 പരാമീറ്റർ വരെ

1655

298

1953

2

അധിക പരാമീറ്റർ

415

75

490

B. ഭക്ഷ്യ സാമ്പിൾ

 

 

 

1

ഭക്ഷ്യ സാമ്പിൾ (സ്വകാര്യം)

1655

298

1953

2

ഐസക്രീം, മിനറൽ വാട്ടർ/കുപ്പിവെള്ളം, ഫോർട്ടിഫൈഡ് ആട്ട, തേയില, കോഫി, കൊക്കോ പൊടി, സുഗന്ധദ്രവ്യങ്ങൾ, കോൺടിമെന്റ്സ്, തേനടങ്ങിയ ഭക്ഷണം, എണ്ണ, കൊഴുപ്പ്

1800

324

2124

3

റെയിൽവേയിൽ നിന്നും ലഭിയ്ക്കുന്ന ഭക്ഷ്യ സാമ്പിളുകൾ

1325

239

1564

4

കീടനാശിനികളുടെയും ലോഹഘടകങ്ങളുടെയും ഇൻട്രുമെന്റൽ രീതിയുലുള്ള പരിശോധന (Ref:3)

5250

945

6195

5

തുറമുഖ ആരോഗ്യ അധികാരികളിൽ നിന്നും ലഭിയ്ക്കുന്ന ഭക്ഷ്യ സാമ്പിളുകൾ

4140

745

4885