വിവരാവകാശ നിയമം

  1. a) വിവരാവകാശ നിയമം 2005, വകുപ്പ് 4(1) പ്രകാരം ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന രേഖകളുടെ വിവരങ്ങൾ

ക്രമ നം.

കാര്യാലയം

പബ്ലിക്ഇൻഫർമേഷൻ ഓഫീസറുടെ പേരും ഔദ്യോഗിക വിലാസവും

അപ്പീൽ അധികാരിയുടെ പേരും ഔദ്യോഗിക വിലാസവും

1.       

ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കാര്യാലയം, തിരുവനന്തപുരം

ശ്രീ.ഷിബു.എസ്, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & സീനിയർ സൂപ്രണ്ട്, ഭക്ഷ്യ സുരക്ഷാ ഭവൻ, തൈക്കാട്, തിരുവനന്തപുരം – 695014

ശ്രീ.അജയകുമാർ.കെ, അഡ്മിനസ്ട്രേറ്റീവ് ഓഫീസർ & അപ്പീൽ അധികാരി, ഭക്ഷ്യ സുരക്ഷാ ഭവൻ, തൈക്കാട്, തിരുവനന്തപുരം – 695014

2.     

ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, തിരുവനന്തപുരം

ശ്രീമതി. രതികകുമാരി.പി.എസ്, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & സീനിയർ ക്ലർക്ക്, ഭക്ഷ്യ സുരക്ഷ ഡെപ്യുട്ടി കമ്മീഷണറുടെ കാര്യാലയം, ഭക്ഷ്യ സുരക്ഷാ ഭവൻ, തൈക്കാട്, തിരുവനന്തപുരം – 695014.

ശ്രീ. അജി.എസ്, അപ്പീൽ അധികാരി & ഭക്ഷ്യ സുരക്ഷ ഡെപ്യുട്ടി കമ്മീഷണർ, ഭക്ഷ്യ സുരക്ഷ ഡെപ്യുട്ടി കമ്മീഷണറുടെ കാര്യാലയം, ഭക്ഷ്യ സുരക്ഷാ ഭവൻ, തൈക്കാട്, തിരുവനന്തപുരം – 695014.

3.     

ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, എറണാകുളം

ശ്രീമതി. അഫില യൂസഫ് വൈ., പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & ഭക്ഷ്യസുരക്ഷാ ഓഫീസര്‍, ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, എറണാകുളം – 682030.

ജി. രഘുനാഥകുറുപ്പ്, അപ്പീൽ അധികാരി & ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണര്‍, ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, എറണാകുളം – 682030.

4.     

ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, കോഴിക്കോട്

ശ്രീ. സുബിൻ പി.പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & ഭക്ഷ്യസുരക്ഷാ ഓഫീസർ, ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, കോഴിക്കോട്

ജി. രഘുനാഥകുറുപ്പ്, അപ്പീൽ അധികാരി & ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ, ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, കോഴിക്കോട്

5.     

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, തിരുവനന്തപുരം

ശ്രീ. സജീബ് എ . പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & സീനിയർ ക്ലർക്ക്, ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറുടെ കാര്യാലയം,തിരുവനന്തപുരം

ശ്രീ.അനിൽകുമാർ.എൻ, അപ്പീൽ അധികാരി & ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം ,തിരുവനന്തപുരം

6.     

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, കൊല്ലം

ദീപ എ എസ്സ്, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & സീനിയർ ക്ലാർക്,ഭക്ഷ്യസുരക്ഷാഅസിസ്റ്റൻറ് കമ്മീഷണറുടെ കാര്യാലയം,ടി ബി സെന്റർ ബിൽഡിങ്, കൊല്ലം -691001

ശ്രീ .വിനോദ്‌കുമാർ .T.S , 1st അപ്പീൽ അധികാരി & ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, ഭക്ഷ്യസുരക്ഷാഅസിസ്റ്റൻറ് കമ്മീഷണറുടെ കാര്യാലയം,ടി ബി സെന്റർ ബിൽഡിങ്, കൊല്ലം -691001

7.      

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, പത്തനംതിട്ട

അഭി ഹരി മോഹൻ,പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & സീനിയർ ക്ലാർക്,ഭക്ഷ്യസുരക്ഷാഅസിസ്റ്റൻറ് കമ്മീഷണറുടെ കാര്യാലയം,5 ആംനില, റവന്യു ടവർ, അടുർ,പത്തനംതിട്ട

ജയകുമാർ സി.വി ,അപ്പീൽ അധികാരി & ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, ഭക്ഷ്യസുരക്ഷാഅസിസ്റ്റൻറ്കമ്മീഷണറുടെ കാര്യാലയം,5 ആംനില, റവന്യു ടവർ, അടുർ,പത്തനംതിട്ട

8.     

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, ആലപ്പുഴ

ശ്രീ. ഉണ്ണിരാജ് .T.M, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & ക്ലാർക്ക് , ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, CCSB റോഡ്,സൗത്ത് പോലീസ് സ്റ്റേഷന് സമീപം,ആലപ്പുഴ-688001

ശ്രീമതി.സുബിമോൾ .Y.J, അപ്പീൽ അധികാരി & ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മീഷണർ, ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം, CCSB റോഡ്,സൗത്ത് പോലീസ് സ്റ്റേഷന് സമീപം,ആലപ്പുഴ-688001

9.     

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, കോട്ടയം

ഡോ ദിവ്യ ജെ ബി, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & ഭക്ഷ്യസുരക്ഷ ഓഫീസർ,ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, കോട്ടയം

ശ്രീ രൺദീപ് സി ആർ, അപ്പീൽ അധികാരി & ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, കോട്ടയം-686002

10.    

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, ഇടുക്കി

ശ്രീമതി. ദീപ്തി.വി.എ., പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & സീനിയർ ക്ലർക്ക്, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയം, ഇടുക്കി ജില്ല,മിനി സിവിൽസ്റ്റേഷൻ തൊടുപുഴ – 685584

ശ്രീ.ജോസ് ലോറൻസ്,അപ്പീൽ അധികാരി & ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ,ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയം, ഇടുക്കി ജില്ല,മിനി സിവിൽസ്റ്റേഷൻ തൊടുപുഴ – 685584

11.     

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, എറണാകുളം

ഡോ. ആദർശ് വിജയ്, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയം, എറണാകുളം ജില്ല,എരൂ൪ സൗത്ത്.പി.ഒ., തൃപ്പൂണിത്തുറ, പിൻ-682 306

ശ്രീ ജോൺ വിജയകുമാർ പി കെ,അപ്പീൽ അധികാരി & ഭക്ഷഅയ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണ൪, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയം, എറണാകുളം ജില്ല,എരൂ൪ സൗത്ത്.പി.ഒ., തൃപ്പൂണിത്തുറ, പിൻ-682 306

12.    

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, തൃശ്ശൂർ

പ്രജിത്ത് കെ. ഡേവിസ്, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & സീനിയർ ക്ലർക്ക്, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയം, തൃശ്ശൂർ ജില്ല.ഒന്നാം നില, എൻ.എച്ച്. ബിൽഡിംഗ് കോംപ്സക്സ്, ചെമ്പൂക്കാവ്, തൃശ്സൂർ – 680020.

.ബൈജു പി.ജോസഫ്, അപ്പീൽ അധികാരി & ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, തൃശ്ശൂർ ജില്ല.ഒന്നാം നില, എൻ.എച്ച്. ബിൽഡിംഗ് കോംപ്സക്സ്, ചെമ്പൂക്കാവ്, തൃശ്സൂർ – 680020.

13.    

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, പാലക്കാട്

ശ്രീ.തങ്കരാജ് .എം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & സീനിയർ ക്ലർക്ക്, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയം,സിവിൽ സ്റ്റേഷൻ, പാലക്കാട്

ശ്രീ.ഷൺമുഖൻ .വി. അപ്പീൽ അധികാരി & ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ,സിവിൽ സ്റ്റേഷൻ , പാലക്കാട്

14.    

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, മലപ്പുറം

ശ്രീ.മുഹമ്മദ് ബഷീർ എ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & സീനിയർ ക്ലർക്ക്, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയം,സിവിൽ സ്റ്റേഷൻ, മലപ്പുറം

ശ്രീ.സുജിത് പെരേര.ഡി . അപ്പീൽ അധികാരി & ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ,ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ , മലപ്പുറം

15.    

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, കോഴിക്കോട്

ശ്രീ അർജ്ജുൻജി എസ്,പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & ഭക്ഷ്യ സുരക്ഷാ ഓഫീസർ, ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറുടെ കാര്യാലയം,കോട്ടപ്പറമ്പ,കോഴിക്കോട് -673001

ശ്രീ സക്കീർ ഹുസൈൻ എ, അപ്പീൽ അധികാരി & ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറുടെ കാര്യാലയം,കോട്ടപ്പറമ്പ ,കോഴിക്കോട് -673001

16.    

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, വയനാട്

ശ്രീമതി. ജിജി തോമസ്, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & സീനിയർ ക്ലർക്ക്,ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറുടെ കാര്യാലയം,
മിനി സിവിൽ സ്റ്റേഷൻ
മാനന്തവാടി, വയനാട് – 670645

ശ്രീ. ബിബി മാത്യു, അപ്പീൽ അധികാരി & ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ്കമ്മീഷണറുടെ കാര്യാലയം, മിനി സിവിൽ സ്റ്റേഷൻ
മാനന്തവാടി, വയനാട് – 670645

17.    

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, കണ്ണൂർ

ശ്രീമതി. ഷിൽന.ടി.വി., പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & സീനിയർ ക്ലർക്ക്, ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറുടെ കാര്യാലയം, എഫ് ബ്ലോക്ക്, സിവിൽ സ്റ്റേഷൻ അനക്സ്, കണ്ണൂർ – 670 002

ശ്രീ മുസ്തഫ. കെ.പി,അപ്പീൽ അധികാരി & ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണർ, ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറുടെ കാര്യാലയം, എഫ് ബ്ലോക്ക്, സിവിൽ സ്റ്റേഷൻ അനക്സ്, കണ്ണൂർ – 670 002

18.    

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, കാസർഗോഡ്

ശ്രീ.മൻസൂർ.കെ.എം., പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & ക്ലർക്ക്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ കാസർകോട് -671123.

ശ്രീ.വിനോദ്കുമാർ.കെ, അപ്പീൽ അധികാരി & ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണർ, ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറുടെ കാര്യാലയം, എഫ് ബ്ലോക്ക്, സിവിൽ സ്റ്റേഷൻ , കാസർകോട് – 671123.

19.    

ഗവൺമെന്റ് അനലിസ്റ്റ്സ് ലബോറട്ടറി, തിരുവനന്തപുരം

ശ്രീ.രമേശ് റ്റി. എൻ,പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & ജൂനിയർ സൂപ്രണ്ട്, ഗവൺമെൻറ് അനലിസ്റ്റ്സ് ലബോറട്ടറി തിരുവനന്തപുരം

ശ്രീമതി.റൂബി മാത്യൂ,,അപ്പീൽ അധികാരി & ഗവൺമെൻറ് അനലിസ്റ്റ്,ഗവൺമെന്റ് അനലിസ്റ്റ്സ് ലബോറട്ടറി , തിരുവനന്തപുരം

20.   

റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി, എറണാകുളം

ശ്രീ.ഇ ഷാജി ,പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & ഹെഡ് ക്ലാർക്ക്,റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി, എറണാകുളം

ശ്രീമതി.പ്രീതി വർഗ്ഗീസ്, അപ്പീൽ അധികാരി & ഗവ .അനലിസ്റ്റ് (ഇൻ -ചാർജ്) റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി, എറണാകുളം

21.    

റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി, കോഴിക്കോട്

സുബ്ബുരാജ്.എം, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & ഡെപ്യൂട്ടി ഗവണ്മെന്റ് അനലിസ്റ്റ്, റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി, കോഴിക്കോട്

അനിൽ കുമാർ . ടി,അപ്പീൽ അധികാരി & ഗവണ്മെന്റ് അനലിസ്റ്റ്, റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി, കോഴിക്കോട്

22.   

റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി, കണ്ണൂർ

അനുശ്രീ.ജി.കെ.പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & മൈക്രോബയോളജിസ്റ്റ്,റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി, കണ്ണൂർ

അനൂപ്.ആർ.അപ്പീൽ അധികാരി & റിസർച്ച് ഓഫീസർ,റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി, കണ്ണൂർ

23.   

ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി, പത്തനംതിട്ട

ശ്രീ.ഷിബു.എസ്, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ & ടെക്‌നിക്കൽഅസിസ്റ്റന്റ് ഗ്രേഡ് 2,ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി, പത്തനംതിട്ട

ഹേംലാൽ എച്ച്,അപ്പീൽ അധികാരി & റിസർച്ച് ഓഫീസർ,ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി, പത്തനംതിട്ട