ഭക്ഷണ സുരക്ഷയും ശുചിത്വവും സ്വീകരിക്കുന്നതിനും പരിപാലിക്കുന്നതിനും ആരാധനാലയങ്ങളെ (PoW) പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷാ സന്ദേശങ്ങൾ ജനങ്ങൾക്ക് കൈമാറുന്നതിനുമുള്ള FSSAI യുടെ ഒരു സംരംഭമാണ് ഈറ്റ് റൈറ്റ് പ്ലേസ് ഓഫ് വോർഷിപ്പ് (PoW). 2006-ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിൻ്റെയും അതിന് കീഴിലുള്ള ചട്ടങ്ങളുടെയും ശരിയായ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആരാധനാലയങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. ആരാധനാലയങ്ങളിൽ പാലിക്കേണ്ട ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും അത് പാലിക്കപ്പെടേണ്ടത് എങ്ങനെയെന്നും ഈ പദ്ധതിയിലൂടെ മനസിലാക്കി നൽകുന്നു.
For more details:https://eatrightindia.gov.in/eatrightplaceofworship/aboutus.php