”മറയൂര്‍ ശര്‍ക്കര”

ഇടുക്കി ജില്ലയിലെ മറയൂര്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കരിമ്പ് കൃഷിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ശര്‍ക്കര ”മറയൂര്‍ ശര്‍ക്കര” എന്നറിയപ്പെടുന്നു. കുറഞ്ഞ സോഡിയം അളവും കൂടിയ ഇരുമ്പിന്റെ അംശവും അടങ്ങുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭ്യമായിരുന്നു. പാരമ്പര്യമായ നിര്‍മ്മാണ രീതിയും രാസവസ്തുക്കളുടെ അഭാവവും മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതയാണ്. ഇത് കൂടാതെ പശ്ചിമഘട്ടത്തിലെ സമീപ പ്രദേശത്ത് കൃഷി ചെയ്യപ്പെടുന്നതായതിനാല്‍ യാതൊരു രാസവളപ്രയോഗവും കൂടാതെയാണ് കരിമ്പ് കൃഷി ചെയ്യപ്പെടുന്നത്. എന്നാല്‍ ഗുണമേന്മ കുറഞ്ഞതും നിറം കുറഞ്ഞതുമായ ശര്‍ക്കര കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് മറയൂര്‍ ശര്‍ക്കര എന്ന വ്യാജേന സംസ്ഥാനത്ത് വിറ്റഴിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 28.04.2022 മുതല്്് സ്‌ക്വാഡുകള്്ാ രൂപീകരിച്ച് പരിശോധന നടത്തി.

 

Date

Inspection

Surveillance Sample number

Notices issued

No of statutory samples

Upto 6/5/22

436

129

4

4

7/5/22

21

5

 

 

Upto 8/5/22

481

134

 

 

9/5/22

26

2

1

 

10/5/22

14

1

 

 

11/5/22

23

4

 

 

12/5/22

38

5

 

1

13/5/22

13

1

 

 

14/5/22

26

2

 

 

15/5/22

17

1

 

 

15/5/22

26

 

 

 

16/5/22

24

 

 

 

17/5/22

19

1

 

 

18/5/22

25

3

 

1

19/5/22

15

3

 

1

20/5/22

29

1

1

2

21/5/22

42

1

 

1

22/5/22

20

2

1

 

23/5/22

20

1

 

2

24/5/22

30

3

4

 

25/5/22

12

 

 

 

26/5/22

10

 

 

 

27/5/22

26

1

 

3

28/5/22

18

 

 

1

29/5/22

4

 

 

 

30/5/22

14

 

 

2

31/5/22

14

 

 

 

1/6/22

17

 

 

 

2/6/22

15

 

2

 

3/6/22

16

 

 

 

4/6/22

20

 

 

1

5/6/22

11

 

 

 

6/6/22

7

 

 

 

7/6/22

4

 

 

 

8/6/22

7

 

2

 

9/6/22

5

1

 

 

10/6/22

24

2

 

 

11/6/22

2

 

 

 

12/6/22

0

 

 

 

13/6/22

13

 

 

 

14/6/22

2

1

 

 

15/6/22

12

 

 

3

16/6/22

12

 

 

1

17/6/22

14

1

 

 

18/6/22

1

 

 

 

19/6/22

2

 

2

 

20/6/22

7

 

 

 

21/6/22

7

 

 

2

22/6/22

7

 

 

2

Total

1184

171

18

27