‘ഓപ്പറേഷന്്യ മത്സ്യ”

അടുത്തിടെ ഇടുക്കി നെടുങ്കണ്ടത്ത് മീന്‍കറി കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നവും പച്ചമീന്‍ കഴിച്ച പൂച്ച ചാവുകയും ചെയ്‌തെന്ന പരാതി ഉണ്ടായ സാഹചര്യത്തില്‍ ബഹു. ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി.വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ പതിനെട്ടാം തീയതി രാത്രി മുതല്‍ സംസ്ഥാന വ്യാപകമായി മത്സ്യ വില്‍പന കേന്ദ്രങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചു വരികയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരടങ്ങുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് രാത്രിയും പകലുമായി പരിശോധനകള്‍ തുടരുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മത്സ്യം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമാണോ എന്ന് പരിശോധിക്കുന്നതിലേയ്ക്ക് എല്ലാ ചെക്‌പോസ്റ്റുകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തുന്നു. സംസ്ഥാനത്തെ എല്ലാ മാര്‍ക്കറ്റുകളിലും വിറ്റഴിക്കപ്പെടുന്ന മത്സ്യങ്ങളും പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്ലാത്ത സുരക്ഷിതമായ മത്സ്യമാണെന്ന് ഉറപ്പാക്കുന്നതിലേയ്ക്കായി സംസ്ഥാനത്തെ മുഴുവന്‍ മത്സ്യലേല കേന്ദ്രങ്ങള്‍, ഹാര്‍ബറുകള്‍, മൊത്തവിതരണ കേന്ദ്രങ്ങള്‍, ചില്ലറ വില്‍പ്പനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തി വരുന്നത്.

Date

Inspection

Surveillance Sample number

Tests done with kits

Notices issued

Kg fish destroyed

No of statutory samples

Upto 6/5/22

3914

1949

 

77

5835

 

7/5/22

91

68

 

3

214

 

Upto 8/5/22

4026

2048

 

82

6068.5

 

9/5/22

47

73

 

4

136

2

10/5/22

96

118

 

3

125

 

11/5/22

86

57

 

1

122

 

12/5/22

46

25

31

 

52

 

13/5/22

71

33

17

3

152

 

14/5/22

32

8

 

5

4

 

15/5/22

34

12

10

1

 

 

16/5/22

54

33

14

1

8

 

17/5/22

83

55

41

1

20

 

18/5/22

88

25

25

1

122

 

19/5/22

35

29

4

1

7

 

20/5/22

48

6

22

1

 

 

21/5/22

67

44

 

 

87

 

22/5/22

10

 

26

1

 

 

23/5/22

48

23

8

5

 

 

24/5/22

28

28

14

 

60

 

25/5/22

39

20

5

1

 

 

26/5/22

27

9

12

1

72

 

27/5/22

64

17

5

2

284

 

28/5/22

76

38

12

1

30

 

29/5/22

8

 

3

 

 

 

30/5/22

43

19

1

2

8

 

31/5/22

28

10

5

2

 

3

1/6/22

15

3

12

1

6

 

2/6/22

17

1

 

1

 

 

3/6/22

25

21

8

1

15

 

4/6/22

60

23

13

 

301

 

5/6/22

9

 

 

 

 

 

6/6/22

10

 

2

1

9600

 

7/6/22

1

 

3

 

 

 

8/6/22

17

16

 

 

 

 

9/6/22

4

7

 

 

 

 

10/6/22

19

3

 

 

 

 

11/6/22

6

5

 

 

 

 

12/6/22

0

0

 

 

 

 

13/6/22

19

2

7

2

29

 

14/6/22

7

2

 

2

 

 

15/6/22

20

3

 

1

 

 

16/6/22

3

7

 

 

 

 

17/6/22

14

6

 

 

 

 

18/6/22

23

2

 

2

 

 

19/6/22

11

 

7

 

 

 

20/6/22

8

 

17

 

 

 

21/6/22

16

 

 

1

 

 

22/6/22

61

29

15

 

65

 

Total

5549

2797

339

131

17283

5