“ഓപ്പറേഷൻ ഷവർമ”

Ideal Cool Bar & Food Point എന്ന സ്ഥാപനത്തില്‍ നിന്നും ചിക്കന്‍ ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായതായി 01/05/2022 തീയതിയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കരിപ്പൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ടി സ്ഥാപനം പരിശോധിക്കുകയും ചിക്കന്‍ ഷവര്‍മ്മയുടെ സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിയ്ക്കുകയും ചെയ്തു. കൂടാതെ വ്യത്യസ്ത ഭക്ഷ്യവസ്തുക്കളുടെ 11 സര്‍വ്വയിലന്‍സ് സാമ്പിളുകളും വെള്ളത്തിന്റെ സാമ്പിളും ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേയ്ക്ക് അയക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കൂടാതെ പ്രവര്‍ത്തിച്ചതും പൊതുജനാരോഗ്യത്തെ ബാധിക്കും വിധം സ്ഥാപനം നടത്തിയതും കണക്കിലെടുത്ത് ടി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. ചിക്കന്‍ ഷവര്‍മ്മ നിര്‍മ്മിക്കുന്നതിലേയ്ക്കായി ചിക്കന്‍ വാങ്ങിയ Bathariya Chicken Centre എന്ന സ്ഥാപനം FSSAI License ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ടി സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവയ്പ്പിച്ചു. ഇതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി ഷവര്‍മ്മ നിര്‍മ്മാണ കേന്ദ്രങ്ങളും ഹോട്ടലുകളും 02/05/2022 മുതല്‍ പരിശോധിയ്ക്കുകയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപനങ്ങള്‌ക്കെ്തിരെ ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം നിയമനടപടികള്്ു സ്വീകരിച്ചു വരുന്നു.

 

Date

No of Inspections

Shops closed – Without Licence/Regn

Shops closed Unhygienic

Notices for conversion to Licenses

Notices for other issues

Notices for compounding

Unhygenic Meat/ Fish destroyed

No of Surveillance samples taken

No of statutory samples

 

2/5/22

191

4

15

5

32

16

105

2

 

 

3/5/22

101

4

2

7

20

10

0

8

 

 

4/5/22

208

17

4

12

18

21

10

30

 

 

5/5/22

322

15

7

11

42

39

5

25

 

 

6/5/22

310

21

21

15

62

37

19.5

28

 

 

7/5/22

349

12

20

13

65

41

22

32

 

 

8/5/22

223

8

2

8

37

20

18

4

 

 

9/5/22

226

20

9

19

47

34

103

30

 

 

10/5/22

256

14

6

7

27

52

31

26

 

 

11/5/22

190

12

4

8

33

18

20

8

 

 

12/5/22

223

6

7

1

46

55

11

4

3

13/5/22

246

14

13

7

41

29

22

15

 

14/5/22

124

3

4

0

18

10

1

9

 

15/5/22

71

1

3

1

10

6

1

0

 

16/5/22

125

3

4

0

18

22

0

10

3

17/5/22

120

1

1

6

10

12

32.5

1

 

18/5/22

94

7

2

0

23

4

0

2

2

19/5/22

144

5

1

0

27

25

0

36

5

20/5/22

103

3

4

8

28

8

 

7

11

21/5/22

127

7

5

5

26

20

 

15

4

22/5/22

80

 

 

4

8

11

 

7

 

23/5/22

88

2

3

3

19

9

11

20

15

24/5/22

111

3

 

 

18

11

 

 

7

25/5/22

72

4

2

 

15

12

 

15

4

26/5/22

71

1

 

 

18

6

 

12

5

27/5/22

103

2

1

1

21

14

 

12

12

28/5/22

82

1

0

0

20

10

 

14

 

29/5/22

47

 

 

 

 

7

 

1

 

30/5/22

59

2

 

 

9

9

4

2

3

31/5/22

52

 

1

 

10

6

 

4

8

1/6/22

75

 

1

 

6

10

 

9

 

2/6/22

49

 

1

1

9

4

 

2

 

3/6/22

66

1

 

2

12

8

 

13

4

4/6/22

92

3

1

 

12

6

 

20

 

5/6/22

24

1

1

2

3

2

20

 

 

6/6/22

27

 

1

 

4

3

 

4

 

7/6/22

10

 

 

 

4

3

 

 

 

8/6/22

21

1

 

 

7

2

 

12

 

9/6/22

9

 

 

 

3

 

 

 

 

10/6/22

63

 

 

 

9

7

 

1

 

11/6/22

31

2

 

 

9

5

 

3

 

12/6/22

3

 

 

 

 

6

 

 

 

13/6/22

55

6

1

1

8

6

 

10

5

14/6/22

66

3

1

2

7

4

 

4

3

15/6/22

61

 

 

 

30

7

 

12

3

16/6/22

47

1

 

 

10

7

 

10

 

17/6/22

92

3

3

 

5

6

 

32

8

18/6/22

48

 

 

 

6

1

 

10

1

19/6/22

15

1

1

 

5

5

 

 

 

20/6/22

70

2

2

 

19

 

 

14

10

21/6/22

75

1

1

 

12

 

 

13

3

22/6/22

76

1

1

 

7

3

 

 

 

Total

5605

214

162

145

955

678

436

548

119