കേരളത്തിലെ ഭക്ഷണ സ്ഥാപനങ്ങളിൽ നിന്നും പൊതിഞ്ഞു കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ നിശ്ചിത പരിധി കഴിഞ്ഞു കഴിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ ഭക്ഷണ സാധനങ്ങൾ പൊതിഞ്ഞു കൊടുക്കുന്ന എല്ലാ സ്ഥാപനങ്ങളും പായ്ക്കറ്റിൽ date of Preparation & time , Use by time എന്നിവ രേഖപ്പെടുത്തേണ്ടതാണ്.